Breaking News

ഖത്തറില്‍ ഏപ്രില്‍ 7 മുതല്‍ 15 വരെ ഈദ് അവധി

ദോഹ: ഖത്തറില്‍ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കുമുള്ള ഈദ് അവധി 2024 ഏപ്രില്‍ 7 ഞായറാഴ്ച ആരംഭിച്ച് 2024 ഏപ്രില്‍ 15 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാര്‍ 2024 ഏപ്രില്‍ 16 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്.
ഏപ്രില്‍ 7 ഞായറാഴ്ചയായതിനാല്‍ പെരുന്നാളിന് മുമ്പുള്ള അവസാന വര്‍ക്കിംഗ് ദിനം നാളെയായിരിക്കും.

Related Articles

Back to top button
error: Content is protected !!