Local News

ഈദുല്‍ ഫിത്വറിന് മൂന്ന് ലൊക്കേഷനുകളില്‍ ഫയര്‍ വര്‍ക്‌സുകള്‍

ദോഹ: ഈദുല്‍ ഫിത്വറിന് സൂഖ് വാഖിഫ്: സൂഖ് വാഖിഫ് പാര്‍ക്ക്, കത്താറ: കത്താറ കള്‍റല്‍ ഗ്രാമം, അല്‍ വക്ര ഓള്‍ഡ് സൂഖ്: വാട്ടര്‍ഫ്രണ്ട്, അല്‍ വക്ര ഓള്‍ഡ് സൂഖ് എന്നിങ്ങനെ മൂന്ന് ലൊക്കേഷനുകളില്‍ ഫയര്‍ വര്‍ക്‌സുകള്‍ ഉണ്ടാകുമെന്ന് വിസിറ്റ് ഖത്തര്‍ അറിയിച്ചു. ഫയര്‍ വര്‍ക്‌സുകളുടെ സമയക്രമം പിന്നീട് അറിയിക്കും.

Related Articles

Back to top button
error: Content is protected !!