Local News

ഈ വര്‍ഷം 16,000 പുതിയ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേരുമെന്ന് പ്രതീക്ഷ

ദോഹ: 2024 ആഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ 16,584 പുതിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ ആന്‍ഡ് സ്റ്റുഡന്റ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മറിയം അലി അല്‍ നെസെഫ് അല്‍ ബോയ്നൈന്‍ പറഞ്ഞു. .

എല്ലാ സ്‌കൂളുകളിലും പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം സജ്ജമാണ് .

Related Articles

Back to top button
error: Content is protected !!