Breaking News

ഖത്തറിന്റെ അതിഥികളായ’ ഗാസയിലെ കുട്ടികള്‍ക്കായി ഈദ് ആഘോഷങ്ങളൊരുക്കി പേള്‍ ഐലന്‍ഡ്; 1,200 ഗാസക്കാര്‍ പങ്കെടുക്കും


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിന്റെ അതിഥികളായ’ ഗാസയിലെ കുട്ടികള്‍ക്കായി ഈദ് ആഘോഷങ്ങളൊരുക്കി പേള്‍ ഐലന്‍ഡ്; 1,200 ഗാസക്കാര്‍ പങ്കെടുക്കും.
യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി (യുഡിസി), സീഷോറുമായി സഹകരിച്ചാണ് നാളെയും മറ്റന്നാളും ഉച്ചകഴിഞ്ഞ് 3.30 മുതല്‍ രാത്രി 8 വരെ പേള്‍ ഐലന്‍ഡിലെ ഡക്ക് ലേക്ക്, ഫനാര്‍ ഫൈറൂസ് (ടെംബ അരീന) എന്നിവിടങ്ങളില്‍ ആഘോഷങ്ങളൊരുക്കുന്നത്.

Related Articles

Back to top button
error: Content is protected !!