Local News

പ്രതികൂലമായ കാലാവസ്ഥ മുന്നറിയിപ്പ്, കടല്‍ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

ദോഹ. ശക്തമായ മഴയും കാറ്റും അടക്കമുള്ള പ്രതികൂലമായ കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ, കടല്‍ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി