Local News

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ലിറ്ററി ക്‌ളബ്ബുകളുടെ സെഷന്‍ തിയ്യതികള്‍ പ്രഖ്യാപിച്ചു

ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ലിറ്ററി ക്‌ളബ്ബുകളുടെ പ്രതിമാസ സെഷന്‍ തിയ്യതികള്‍ പ്രഖ്യാപിച്ചു. മലയാളം ലിറ്റററി ക്‌ളബ്ബ് പ്രോഗ്രാം ഏപ്രില്‍ 20, മെയ് 4 തിയ്യതികളിലായിരിക്കും. തമിഴ് ലിറ്റററി ക്‌ളബ്ബ് ഏപ്രില്‍ 19 നും , മെയ് നും യോഗം ചേരും. ഹിന്ദി ലിറ്റററി ക്‌ളബ്ബ് ഏപ്രില്‍ 20, മെയ് 25 നുമാണ് യോഗം ചേരുക.

Related Articles

Back to top button
error: Content is protected !!