Local News

ഇസുസു ജനറല്‍ മാനേജര്‍ ഹരി സുബ്രമണിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. ഖത്തറിലെ ഇസുസു ജനറല്‍ മാനേജര്‍ ഹരി സുബ്രമണിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. മീഡിയ പ്‌ളസ് സി.ഇ.ഒയും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര ദോഹയിലെ ഇസുസു ഓഫീസില്‍ നേരിട്ടെത്തിയാണ് ഡയറക്ടറി സമ്മാനിച്ചത്. മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലും ചടങ്ങില്‍ പങ്കെടുത്തു.

ഓണ്‍ ലൈനിലും മൊബൈല്‍ ആപ്ളിക്കേഷനിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!