Local News

റീച്ച് ഔട്ട് ടു ഏഷ്യ പ്രോഗ്രാമിന്റെ 15-ാമത് വാര്‍ഷിക എംപവര്‍ യൂത്ത് കോണ്‍ഫറന്‍സ് സമാപിച്ചു

ദോഹ. എജ്യുക്കേഷന്‍ എബോവ് ഓള്‍ ഫൗണ്ടേഷന്റെ റീച്ച് ഔട്ട് ടു ഏഷ്യ പ്രോഗ്രാമിന്റെ 15-ാമത് വാര്‍ഷിക എംപവര്‍ യൂത്ത് കോണ്‍ഫറന്‍സ് സമാപിച്ചു. അല്‍ റയ്യാനിലെ ഇക്വസ്ട്രിയന്‍ ക്ലബ് ഹാളിലാണ് ദ്വിദിന സമ്മേളനം നടന്നത്.
ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് തീം ‘യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും കാലഘട്ടത്തില്‍ യുവാക്കളുടെ പങ്ക്’ എന്നതായിരുന്നു.

Related Articles

Back to top button
error: Content is protected !!