Local News

ഖത്തര്‍ യൂണിവേഴ്സിറ്റി 2024 ലെ ഫാള്‍ സെമസ്റ്ററിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്നുമുതല്‍

ദോഹ. ഖത്തര്‍ യൂണിവേഴ്സിറ്റി 2024 ലെ ഫാള്‍ സെമസ്റ്ററിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനായി സ്വീകരിക്കുമെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ അഡ്മിഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. മറ്റ് സര്‍വകലാശാലകളില്‍ നിന്ന് മാറുന്ന വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുമായി തുറക്കുന്ന ഈ അഡ്മിഷന്‍ മെയ് 8 വരെ തുടരും.