Breaking News

എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് കിരീടം ജപ്പാന്

ദോഹ. എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് കിരീടം ജപ്പാന് . ഇന്നലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ കരുത്തരായ ഉസ് ബെക്കിസ്ഥാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ജപ്പാന്‍ കിരീടം സ്വന്തമാക്കിയത്.

Related Articles

Back to top button
error: Content is protected !!