Local News

മെന്റിവ് ഖത്തര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ലൈവ്‌സ് എന്ന തലകെട്ടില്‍ ചര്‍ച്ച സംഘടിപ്പിച്ചു

ദോഹ. സൈക്കോളജി പഠിച്ചു, അതില്‍ തുടര്‍ പഠനം നടത്തുന്നവരുടെ കൂട്ടായ്മയായ മെന്റിവ് ഖത്തര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ലൈവ്‌സ് എന്ന തലകെട്ടില്‍ ചര്‍ച്ച സംഘടിപ്പിച്ചു

പോസിറ്റീവ് സൈക്കോളജിയില്‍ ഉള്‍ക്കൊള്ളുന്ന സൊല്യൂഷന്‍ ഫോക്കസ്ഡ് ബ്രീഫ് തെറാപ്പി ഒരു ഹ്രസ്വകാല ലക്ഷ്യ-കേന്ദ്രീകൃത സമീപനമാണ്.

പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം പരിഹാരങ്ങള്‍ കണ്ടുകൊണ്ട് ജീവിത പ്രയാസങ്ങളെ നേരിടാന്‍ ഇത് സഹായിക്കുന്നു. സൊല്യൂഷന്‍ ഫോക്കസ്ഡ് സമീപനത്തെ കുറിച്ചറിയുന്നതിലൂടെ വ്യക്തിപരമായും സാമൂഹ്യ ജീവിതത്തിലുമുണ്ടായ നല്ല മാറ്റങ്ങളെ കുറിച്ചും അംഗങ്ങള്‍ പരസ്പരം സംസാരിച്ചു . ഈ ഒരു രീതി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയും മീറ്റിംഗ് ചര്‍ച്ച ചെയ്തു .

മെന്റിവ് അംഗങ്ങളായ മുന്ന ഷിറിന്‍, സലാഹ്, ശാദിയ ഷെരീഫ്, റോഷ്ന അബ്ദുല്‍ ജലീല്‍ , ദിയ മുംതാസ്, ഫര്‍ഹാന, സിതാര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മെന്റിവ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അസ്ലം, ഹുസൈന്‍ വാണിമേല്‍, ഷമീല്‍, രാദിയ സൈക്കോളജിസ്റ്റ്മാരായ ജസീം കൂരങ്കോട് , എം ഐ ഖലീല്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. അരോമ റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ മെന്റ്റീവ് എക്‌സിക്യൂട്ടീവ് അംഗം ഷമീല്‍ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!