Breaking News

ദോഹ മെട്രോയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍


ദോഹ. ദോഹ മെട്രോയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ . മെയ് 12 മുതല്‍ ജൂണ്‍ 15 വരെ ദോഹ മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഓരോ ആഴ്ചയിലും സമ്മാനങ്ങള്‍ നേടാനുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാനാവുക. ട്രാവല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത് ഏതെങ്കിലും മെട്രോ സ്റ്റേഷനില്‍ നിന്ന് റാഫിള്‍ കാര്‍ഡ് നേടുക. അടുത്തതായി, റാഫിള്‍ കാര്‍ഡ് പൂര്‍ത്തിയാക്കാന്‍ 5 സ്റ്റാമ്പുകള്‍ ശേഖരിച്ച് അത് മുശൈരിബ് സ്റ്റേഷനിലെ (ഗോള്‍ഡ്ക്ലബ് ഓഫീസ്) റാഫിള്‍ ബോക്‌സില്‍ ഇടുക. ആദ്യ റാഫിള്‍ നറുക്കെടുപ്പ് മെയ് 19 ഞായറാഴ്ച