Local News

2025, 2029, 2033 വര്‍ഷങ്ങളിലെ ഫിഫ അറബ് കപ്പ് ഖത്തറില്‍

ദോഹ: 2025, 2029, 2033 വര്‍ഷങ്ങളിലെ ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ വരാനിരിക്കുന്ന മൂന്ന് പതിപ്പുകള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കും.

തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന 74-ാമത് ഫിഫ കോണ്‍ഗ്രസിന് മുന്നോടിയായി ചേര്‍ന്ന ഫിഫ കൗണ്‍സിലിലാണ് ഇക്കാര്യം തീരുമാനമായത്.

Related Articles

Back to top button
error: Content is protected !!