Local News

മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീര്‍ സന്ദര്‍ശിച്ചു

ദോഹ: ‘അറിവ് നാഗരികതകളെ നിര്‍മ്മിക്കുന്നു’ എന്ന പ്രമേയത്തില്‍ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീര്‍ സന്ദര്‍ശിച്ചു ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശിച്ചു.