Local News

പത്താമത് അന്താരാഷ്ട്ര യോഗാ ദിനത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു

ദോഹ. ജൂണ്‍ 21 ന് നടക്കുന്ന പത്താമത് അന്താരാഷ്ട്ര യോഗാ ദിനത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഐസിസിയില്‍ നടന്ന യോഗ സെഷനോടെയാണ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പത്താം അന്താരാഷ്ട്ര യോഗാ ദിനത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്.