Breaking News

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്മാര്‍ട്ട് അസിസ്റ്റന്റ് ടൂള്‍ ‘താലിബ്’ ഉദ്ഘാടനം ചെയ്തു

ദോഹ. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്മാര്‍ട്ട് അസിസ്റ്റന്റ് ടൂള്‍ ‘താലിബ്’ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ആശയവിനിമയം നടത്തുന്നതിനുള്ള നൂതന ചാറ്റ്‌ബോട്ടാണിത്. ചോദ്യങ്ങള്‍ക്ക് ഉടനടി പിന്തുണയും വേഗത്തിലുള്ള ബുദ്ധിപരമായ പ്രതികരണങ്ങളും ലഭിക്കും.