Local News

ഇന്ത്യന്‍ വിദേശകാര്യ, പരിസ്ഥിതി, വനം & കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ഐബിപിസിയുമായി ആശയവിനിമയം നടത്തി

ദോഹ. ഖത്തറിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ, പരിസ്ഥിതി, വനം & കാലാവസ്ഥാ വ്യതിയാന സഹമന്ത്രി
കീര്‍ത്തി വര്‍ധന്‍ സിംഗ് ദോഹയില്‍ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍സ് കൗണ്‍സിലുമായി (ഐബിപിസി) ആശയവിനിമയം നടത്തി. ഇന്തോ ഖത്തര്‍ വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ സംഭാവനയാണ് ഇന്ത്യന്‍ ബിസിനസുകാരും പ്രൊഫഷണലുകളും നല്‍കുന്നത്.