Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കെ.എസ് വര്‍ഗീസിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ഒഐസിസി- ഇന്‍കാസ് ഖത്തര്‍ ആലപ്പുഴ ജില്ലാ കമ്മറ്റി

ദോഹ.ഒഐസിസി- ഇന്‍കാസ് ഖത്തര്‍ ആലപ്പുഴ ജില്ലാ സ്ഥാപക നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു കെ. എസ്. വര്‍ഗീസിന്റെ നിര്യാണത്തില്‍ ഡൈനാമിക് സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ഒഐസിസി – ഇന്‍കാസ് ഖത്തര്‍ ആലപ്പുഴ ജില്ലാ കമ്മറ്റി മീറ്റിംഗ് അനുശോചിച്ചു. ജില്ലാ കമ്മറ്റി പ്രസിഡന്റ് ചാള്‍സ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജോജി ജോസഫ്, അഡൈ്വസറി കമ്മറ്റി വൈസ് ചെയര്‍മാന്‍ റ്റിജു തോമസ് വര്‍ഗീസ് എന്നിവര്‍ അനുശോചനം അറിയിച്ചു സംസാരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് സമയവും സാഹചര്യവും കണ്ടെത്തിയ വ്യക്തിയായിരുന്നു കെ. എസ്. വര്‍ഗീസ് എന്ന് സഹ പ്രവര്‍ത്തകനായ മുന്‍ ട്രഷറര്‍ ജേക്കബ് ജോര്‍ജ് അനുസ്മരിച്ചു .

Related Articles

Back to top button