Local News

സിപ്രോട്ടക് ട്രാവന്‍കൂര്‍ ജേഴ്സി പ്രകാശനം ചെയ്തു


ദോഹ. മീഡിയവണ്‍ കിഫ് സൂപ്പര്‍ ഫുട്‌ബോള്‍ കപ്പ് 2024 ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന സിപ്രോട്ടക് ട്രാവന്‍കൂര്‍ ഫുട്‌ബോള്‍ ക്ലബ് പ്രഥമ ടീമിന്റെ ജേഴ്സി പ്രകാശനം ചെയര്‍മാന്‍ ജോസ് ഫിലിപ്പ് കിഫ് പ്രസിഡന്റ് ഷറഫു പി ഹമീദിന് നല്‍കി പ്രകാശനം ചെയ്തു .കെ മുഹമ്മദ് ഈസ ഐസിസി സെക്രട്ടറി എബ്രഹാം കെ ജോസഫ് ,മാര്‍ത്തോമാ കോളേജ് അലുംനി പ്രസിഡന്റ് അനീഷ് ജോര്‍ജ് മാത്യു ,ഇന്‍കാസ് പത്തനംതിട്ട പ്രസിഡന്റ് റോന്‍സി മത്തായി ടീം മാനേജര്‍ ഫൈസല്‍ ഹസ്സന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു