വിപുലമായ പരിപാടികളുമായി നടുമുറ്റം ഈദാഘോഷം
ദോഹ: വിപുലമായ പരിപാടികളോടെ നടുമുറ്റം ഖത്തര്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. ഈദ് രാവ് എന്ന പേരില്‍ സല്‍വ റോഡിലെ അത്‌ലന്‍ ക്ലബിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും
Read More