പാസേജ് ടു ഇന്ത്യയിലേക്ക് സൗജന്യ ഷട്ടില്‍ സര്‍വീസ്
ദോഹ. പാസേജ് ടു ഇന്ത്യയിലേക്ക് സൗജന്യ ഷട്ടില്‍ സര്‍വീസ് . മുഗ്‌ളിന മെട്രോ സ്‌റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട് പാര്‍ക്കിലേക്ക്
Read Moreദോഹ. പാസേജ് ടു ഇന്ത്യയിലേക്ക് സൗജന്യ ഷട്ടില്‍ സര്‍വീസ് . മുഗ്‌ളിന മെട്രോ സ്‌റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട് പാര്‍ക്കിലേക്ക്
Read Moreദോഹ : പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസിന്റെ വിയോഗത്തോടനുബന്ധിച്ച് തനിമ റയ്യാന്‍ സോണ്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. തനിമ റയ്യാന്‍ സോണല്‍ അധ്യക്ഷന്‍ റഫീഖ് തങ്ങള്‍
Read Moreഅമാനുല്ല വടക്കാങ്ങര ദോഹ. 2024 ജനുവരിയില്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് എണ്ണായിരത്തിലധികം പുതിയ വാഹനങ്ങള്‍ .പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2024 ജനുവരിയില്‍ രജിസ്റ്റര്‍
Read Moreഅമാനുല്ല വടക്കാങ്ങര ദോഹ ഖത്തര്‍ കടലില്‍ മത്സ്യങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം മത്സ്യത്തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തേക്ക് മത്സ്യബന്ധന ശ്രമങ്ങള്‍ കുറയ്ക്കാന്‍ നോട്ടീസ് നല്‍കി. മത്സ്യത്തൊഴിലാളികള്‍,
Read Moreദോഹ: തൊഴില്‍ മന്ത്രാലയത്തിന്റെ വര്‍ക്ക് പെര്‍മിറ്റ് വകുപ്പിന് ഫെബ്രുവരിയില്‍ ലഭിച്ചത് 34974 അപേക്ഷകള്‍ . തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ ഫെബ്രുവരിയിലെ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിനിലാണ് ഈ വിവരമുള്ളത്.പുതിയ
Read Moreദോഹ. 93 അവയവദാതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. ഖത്തര്‍ അവയവദാന കേന്ദ്രവും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ചേര്‍ന്നാണ് 93 അവയവദാതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും പൊതുജനാരോഗ്യ മന്ത്രി ഡോ
Read Moreഅമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവലായ പാസേജ് ടു ഇന്ത്യ ഇന്നു മുതല്‍ മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ നടക്കും. വ്യാഴം,
Read Moreദോഹ. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി . ഐസിടി അധ്യാപികയായിരുന്ന രാഖി എം.ആര്‍ ആണ് മരിച്ചത്. തൊടുപുഴ സ്വദേശിനിയാണ്. രാഖിയുടെ നിര്യാണത്തില്‍ മാനേജ്‌മെന്റും സ്റ്റാഫും
Read Moreദോഹ. ജി.സി.സി യിലും ഇന്ത്യയിലുമുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസ് അവസരത്തെ കുറിച്ച് കേരള എന്റര്‍പ്രെണേഴ്‌സ് ക്ലബ് കഫേ ടോക്ക് സംഘടിപ്പിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത
Read Moreഅമാനുല്ല വടക്കാങ്ങര ദോഹ :ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ പ്രമുഖ ചരിത്രകാരനും ഇന്ത്യ ഇരുളും വെളിച്ചവും ,മഹാത്മാ ഗാന്ധി കാലവും കര്‍മ്മ പര്‍വവും എന്നീ ഗ്രന്ഥ രചനയിലൂടെ ഏറെ
Read More