ദുരിത യാത്രകള്‍ക്ക് അറുതി വേണം : പ്രവാസി വെല്‍ഫെയര്‍
ദോഹ. ഗള്‍ഫ് നാടുകളിലെ അവധിക്കാലം ആരംഭിച്ച സമയത്ത് അനിയന്ത്രിതമായ ടിക്കറ്റ് നിരക്കിനു പുറമെ എയര്‍ ഇന്ത്യ വിമാന സര്‍വിസുകള്‍ തുടര്‍ച്ചയായി മുടങ്ങുന്നത് ഗുരുതരമായ പ്രശ്‌നങ്ങളാണ് പ്രവാസികള്‍ക്ക് ഉണ്ടാക്കുന്നത്.
Read More