Breaking News

സ്മാര്‍ട്ട്ഫോണുകള്‍ക്കായി മെട്രാഷ് ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

ദോഹ: സ്മാര്‍ട്ട്ഫോണുകള്‍ക്കായി മെട്രാഷ് ആപ്പിന്റെ പുതിയ പതിപ്പ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി,. കുറഞ്ഞ സ്‌റ്റെപ്പുകളും കൂടുതല്‍ സേവനങ്ങളുമാണ് പുതിയ ആപ്പിന്റെ സവിശേഷത.
ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് മന്ത്രാലയം നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറഞ്ഞു.

ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉപയോക്തൃ-സൗഹൃദ രൂപകല്‍പ്പനയിലാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആപ്പിള്‍ പേ ഉള്‍പ്പെടെയുള്ള പുതിയ പേയ്മെന്റ് രീതികളടക്കം പുതിയ പതിപ്പ് വിവിധ പുതിയ ഫീച്ചറുകളോടെയാണ് വരുന്നത്: