Local News

‘ഹൃദയത്തില്‍ ഈസ്സക്ക’ ഫെബ്രുവരി 27 ന്

ദോഹ. ഹൃദയത്തില്‍ ഈസ്സക്ക’ എന്ന പേരില്‍ ഫെബ്രുവരി 27 ന്
ഈസ്സക്ക അനുസ്മരണം തുമാമ കെ.എം.സിസി ഹാളില്‍ നടക്കും. രാത്രി 7.30 ന് പരിപാടി. കെ.എം.സിസി പെരിന്തല്‍മണ്ണ മണ്ഡലം കമ്മറ്റിയാണ് സംഘാടകര്‍