Local News ഇന്ത്യന്‍ എംബസിക്ക് നാളെ അവധി March 29, 2025 ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നാളെ ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.