Breaking News

പേലേറ്ററിന് ബൈ-നൗ-പേ-ലേറ്റര്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ലൈസന്‍സ് അനുവദിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ദോഹ: ബൈ-നൗ-പേ-ലേറ്റര്‍ (ബിഎന്‍പിഎല്‍) സേവനങ്ങള്‍ നല്‍കുന്നതിനായി പേലേറ്ററിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) രാജ്യത്ത് ആദ്യമായി ലൈസന്‍സ് നല്‍കി.

സാമ്പത്തിക സാങ്കേതിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ പൂരകമാക്കുന്നതാണ് ഈ ലൈസന്‍സ് നല്‍കുന്നതെന്ന് വ്യാഴാഴ്ച എക്‌സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റില്‍ ക്യുസിബി ചൂണ്ടിക്കാട്ടി, ഇത് സാമ്പത്തിക സാങ്കേതിക മേഖലയില്‍ ക്യുസിബിയുടെ മേല്‍നോട്ടത്തിലുള്ള കമ്പനികളുടെ എണ്ണം 13 ആയി ഉയര്‍ത്തി.

Related Articles

Back to top button
error: Content is protected !!