Local News

പെരുന്നാള്‍ നിലാവ് വിതരണം പുരോഗമിക്കുന്നു

ദോഹ. ഈദുല്‍ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് വിതരണം പുരോഗമിക്കുന്നു . സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക മേഖലകളില്‍ നിന്നുള്ള നിരവധി പേരാണ് ഇതിനകം പെരുന്നാള്‍ നിലാവ് സ്വന്തമാക്കിയത്.
ഐസിസി, ഐസിബിഎഫ്, സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നും പെരുന്നാള്‍ നിലാവിന്റെ കോപ്പികള്‍ സ്വന്തമാക്കാം.

Related Articles

Back to top button
error: Content is protected !!