Breaking News

ഖത്തറില്‍ ഇന്ന് ലൈറിഡ് ഉല്‍ക്കാവര്‍ഷം നിരീക്ഷിക്കാം

ദോഹ: ഖത്തറില്‍ ഇന്ന് ആകാശ നിരീക്ഷകര്‍ക്ക് ലൈറിഡ് ഉല്‍ക്കാവര്‍ഷം നിരീക്ഷിക്കാന്‍ കഴിയുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് റിപ്പോര്‍ട്ട് ചെയ്തു. 2025 ഏപ്രില്‍ 22 ചൊവ്വാഴ്ച വൈകുന്നേരം ഇത് അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നും ബുധനാഴ്ച പുലര്‍ച്ചെ വരെ ഇത് തുടരുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് റിപ്പോര്‍ട്ട് ചെയ്തു.