Breaking News
ഖത്തറില്‍ വാരാന്ത്യത്തിലെ താപ നില 40 ഡിഗ്രി വരെയെത്താം

ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തിലെ പരമാവധി താപ നില 40 ഡിഗ്രിവരെയെത്താം ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിക്ക സ്ഥലങ്ങളിലും താപ നില 37 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലായിരിക്കും.