Breaking News

കോഴിക്കോട് പാതിരിപറ്റ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: കോഴിക്കോട് കക്കട്ടില്‍ പാതിരിപ്പറ്റ സ്വദേശി ഖത്തറില്‍ നിര്യാതനായി . തീക്കിനോത്ത് അഷ്റഫ് (55) ആണ് ഹമദ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടത്. കാലിക്കറ്റ് ടേസ്റ്റ് റെസ്റ്റോറെന്റില്‍ ജീവനക്കാരനായിരുന്നു.
പിതാവ് : കുഞ്ഞമ്മദ്
മാതാവ് : മറിയം
ഭാര്യ : ഷമീമ
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!