Breaking News

2024ല്‍ 37,000 ടണ്ണിലധികം പ്രാദേശിക പച്ചക്കറികള്‍ വിറ്റഴിച്ചു

ദോഹ. 2024ല്‍ പച്ചക്കറി വിപണികളും മഹാസീലും ചേര്‍ന്ന് 37,000 ടണ്ണിലധികം പ്രാദേശിക പച്ചക്കറികള്‍ വിറ്റഴിച്ചതായി മുനിസിപ്പല്‍ മന്ത്രാലയം അറിയിച്ചു. ഇത് കര്‍ഷകരെ അവരുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന നടപടിയുടെ ഭാഗമായിരുന്നു.