Breaking News

ഏഴാമത് ഗ്‌ളോബല്‍ സെക്യൂരിറ്റി ഫോറം ഏപ്രില്‍ 28 മുതല്‍ 30 വരെ ദോഹയില്‍

ദോഹ: ഏഴാമത് ഗ്‌ളോബല്‍ സെക്യൂരിറ്റി ഫോറം ഏപ്രില്‍ 28 മുതല്‍ 30 വരെ ദോഹയില്‍ നടക്കും. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍-താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ഫോറം, ‘ആഗോള സുരക്ഷയില്‍ നോണ്‍-സ്റ്റേറ്റ് ആക്റ്റീവുകളുടെ സ്വാധീനം’ എന്ന വിഷയം ചര്‍ച്ച ചെയ്ും. ലുസൈല്‍ സിറ്റിയിലെ ഐക്കണിക് റാഫിള്‍സ് ആന്‍ഡ് ഫെയര്‍മോണ്ട് – കത്താറ ടവേഴ്‌സിലാണ് ഗ്‌ളോബല്‍ സെക്യൂരിറ്റി ഫോറം

Related Articles

Back to top button
error: Content is protected !!