Local News
ഇന്നു മുതല്‍ ഒരു പുതിയ മെട്രോ ലിങ്ക് ബസ് കൂടി

ദോഹ: ഇന്നുമുതല്‍ ഒരു പുതിയ മെട്രോ ലിങ്ക് ബസ് കൂടി ആരംഭിക്കുന്നു. മദീനത്ത് ഖലീഫ നോര്‍ത്ത്, ദാല്‍ അല്‍ ഹമാം, ഉം ലെഖ്ബ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിനായി കോര്‍ണിഷ് സ്റ്റേഷനില്‍ നിന്നാണ് പുതിയ ബസ് റൂട്ട് എം 144 ആരംഭിക്കുന്നത്.