Breaking News

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കുറയും


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കുറയും

സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ഏപ്രിലില്‍ 2.05 റിയാലായിരുന്നത് 1.95 റിയാലായും പ്രീമിയം ഗ്രേഡ് പെട്രോളിന് ഏപ്രിലില്‍ 2 റിയാലായിരുന്നത് മെയ് മാസത്തില്‍ 1.90 റിയാലായുമാണ് കുറയുന്നത്.
ഡീസലിന്റെ വില ലിറ്ററിന് 1.95 റിയാലായാണ് കുറഞ്ഞത്.

Related Articles

Back to top button
error: Content is protected !!