Local News

നീറ്റ് പരീക്ഷ മെയ് 4 ന് എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളില്‍

ദോഹ. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ( നീറ്റ് ) 4 ന് എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. ഖത്തര്‍ സമയം 11.30 മുതല്‍ 2.30 വരെയായിരിക്കും പരീക്ഷ

Related Articles

Back to top button
error: Content is protected !!