Local News
ബാല്‍മാസന്‍’ ചാമ്പ്യന്‍ഷിപ്പില്‍ അല്‍ വക്ര ടീമിന് ഒന്നാം സ്ഥാനം

ദോഹ. 2025 ലെ സെന്‍യാര്‍ ഫെസ്റ്റിവലിന്റെ ‘ബാല്‍മാസന്‍’ ചാമ്പ്യന്‍ഷിപ്പില്‍ അല്‍ വക്ര ടീം ഒന്നാം സ്ഥാനം നേടുകയും 1 മില്യണ്‍ റിയാല്‍ ക്യാഷ് പ്രൈസ് നേടുകയും ചെയ്തു.