Local News
പത്മശ്രീ കെ.വി.റാബിയയുടെ നിര്യാണത്തില്‍ അനുശോചനം

ദോഹ. ശാരീരിക പ്രതിസന്ധികളെ അവഗണിച്ച് സാക്ഷരതാ രംഗത്തും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും മികച്ച സേവനം ചെയ്ത പത്മശ്രീ കെ.വി.റാബിയയുടെ നിര്യാണത്തില്‍ ഡോം ഖത്തര്‍ അനുശോചനം അറിയിച്ചു.