Local News
റോക്ക പവര്‍ ജിമ്മില്‍ വിവിധ ഒഴിവുകള്‍

ദോഹ. റോക്ക പവര്‍ ജിമ്മില്‍ വിവിധ ഒഴിവുകള്‍ ജിം ട്രെയിനര്‍മാര്‍, റിസപ്ഷനിസ്റ്റ് കം ബിസിനസ് പ്രമോട്ടര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. താല്‍പര്യമുള്ളവര്‍ 00974 39972779 എന്ന വാട്‌സ് അപ്പ് നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടണം.