Local News
ഖത്തര്‍ ടെകിന് പ്രൊജക്ട് എഞ്ചിനീയറെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ മാന്‍ പവര്‍ കമ്പനിയായ ഖത്തര്‍ ടെകിന് പ്രൊജക്ട് എഞ്ചിനീയറെ വേണം. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലോ ബന്ധപ്പെട്ട മേഖലകളിലോ ബിരുദവും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയവുമുളളവരെയാണ് പരിഗണിക്കുക. താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം