Local News
മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഖത്തര്‍ അംബാസഡര്‍ പങ്കെടുത്തു

ദോഹ. പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ വത്തിക്കാനിലെ ഖത്തര്‍ അംബാസഡര്‍ അസ്മ ബിന്‍ത് നാജി അല്‍ അമ്രിപങ്കെടുത്തു.