Local News
സംസ്‌കൃതി ഖത്തര്‍ സംഘടിപ്പിക്കുന്ന ലാബര്‍ ആന്റ് സ്‌പോണ്‍സര്‍ഷിപ്പ് ലോ സെമിനാര്‍ മെയ് 30 ന്

ദോഹ. സംസ്‌കൃതി ഖത്തര്‍ സംഘടിപ്പിക്കുന്ന ലാബര്‍ ആന്റ് സ്‌പോണ്‍സര്‍ഷിപ്പ് ലോ സെമിനാര്‍ മെയ് 30 ന് വൈകുന്നേരം 6.30 മുതല്‍ 8.30 വരെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടക്കും. അഡ്വ.ജാഫര്‍ ഖാന്‍ കേച്ചേരി വിഷയമവതരിപ്പിക്കും. താല്‍പര്യമുള്ളവര്‍ക്ക്
https://forms.gle/yDdLocrFpZw64gnn8 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.