Breaking News

ഖത്തറിന്റെ അമ്മാര്‍ ഇസ് മാഈല്‍ ഇബ്രാഹീമിന് സ്വര്‍ണം

ദോഹ: ദക്ഷിണ കൊറിയയിലെ ഗുമിയില്‍ ഇന്നലെ നടന്ന 26-ാമത് ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ഖത്തറിന്റെ ആദ്യ സ്വര്‍ണ്ണ മെഡല്‍ ഉറപ്പിച്ച് അമ്മാര്‍ ഇസ്മായില്‍ വൈ ഇബ്രാഹിം.

വാശിയേറിയ ഫൈനലില്‍ 45.33 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇബ്രാഹിം സ്വര്‍ണം നേടിയത്.