ഖിയ ജൂനിയര്‍ ചാമ്പ്യന്‍സ് ലീഗ് :- അല്‍ ഖോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും ലോയോള ഇന്റര്‍നാഷണല്‍ സ്‌കൂളും ഫൈനലില്‍
ദോഹ:- ആവേശകരമായ രണ്ടു സെമിഫൈനലുകള്‍ക്ക് പരിസമാപ്തിയായപ്പോള്‍ അല്‍ ഖോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും ലോയോള ഇന്റര്‍നാഷണല്‍ സ്‌കൂളും പ്രഥമ ഖിയ ജൂനിയര്‍ ചാമ്പ്യന്‍സ് ലീഗ് കലാശക്കളിക്ക് അര്‍ഹരായി. അല്‍
Read More