Local News

പെരുന്നാളിന് രുചിയൂറും നാടന്‍ ബിരിയാണികളുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്

ദോഹ. പെരുന്നാളിന് രുചിയൂറും നാടന്‍ ബിരിയാണികളുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്.
ജീരകശാല അരി ഉപയോഗിച്ച് തയ്യാറാക്കുന്ന മലബാര്‍ ബിരിയാണി , നാടന്‍ ബീഫ് ബിരിയാണി , മലബാര്‍ ചിക്കന്‍ ബിരിയാണി ദം നെയ്‌ച്ചോറ് ബീഫ് വരട്ടിയത് ,തുടങ്ങിയ പ്രത്യേക വിഭവങ്ങളാണ് പെരുന്നാള്‍ ദിവസം ഭക്ഷണപ്രിയര്‍ക്കായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് തയ്യാറാക്കുന്നത്.
ബക്രീദ് സിംഗിള്‍ കോമ്പോ മലബാര്‍ ബിരിയാണിയും ലഭ്യമാണ്.
മലബാര്‍ ബിരിയാണികള്‍ ആവി പുറത്തു പോകാതെ ദമ്മിട്ട് പാത്രത്തില്‍ കൊടുക്കുമെന്നും ഓര്‍ഡറുകള്‍ മുന്‍കൂട്ടി സ്വീകരിക്കുമെന്നും മാനേജര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981, 30447055 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.