Local News

പൊതു ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം

ദോഹ. പൊതു ബീച്ചുകള്‍, പാര്‍ക്കുകള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം തള്ളുന്നതും ഭക്ഷണ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നതും ഒഴിവാക്കണമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.