Local News
മുഷൈരിബ് പ്രോപ്പര്‍ട്ടീസിന്റെ ഈദാഘോഷം തുടരുന്നു

ദോഹ. മുഷൈരിബ് പ്രോപ്പര്‍ട്ടീസിന്റെ ഈദാഘോഷം തുടരുന്നു. ജൂണ്‍ 10 വരെ മുഷൈരിബ് ഡൗണ്ടൗണ്‍ ദോഹയിലെ മുഷൈരിബ് ഗാലേറിയയില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ കുട്ടികള്‍ക്കായി തത്സമയ വിനോദം, സ്റ്റേജ് ഷോകള്‍, രസകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.