Breaking News
ഈദിയ്യ എടിഎം സേവനം അവസാനിപ്പിച്ചതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ദോഹ. ഈദിനോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഈദിയ്യ എടിഎം സേവനം അവസാനിപ്പിച്ചതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. മൊത്തം 103 മില്യണ്‍ റിയാലാണ് പത്ത് കേന്ദ്രങ്ങളിലായി സ്ഥാപിച്ച എടിഎം കളിലൂടെ പിന്‍വലിച്ചത്.