Breaking News
അല്‍ ഖോര്‍ ഇന്റര്‍ചേഞ്ചില്‍ 44 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

ദോഹ. ജൂണ്‍ 17 മുതല്‍ 44 ദിവസത്തേക്ക് അല്‍ ഖോര്‍ ഇന്റര്‍ചേഞ്ചില്‍ ദോഹ റോഡിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗല്‍) പ്രഖ്യാപിച്ചു.