Breaking News
അഹമ്മദാബാദ് വിമാനപകടം, അനുശോചനമറിയിച്ച് ഖത്തര്‍ അമീര്‍

ദോഹ. അഹമ്മദാബാദിലെ യാത്രാ വിമാനാപകടത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ അനുശോചനം. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമീര്‍ അനുശോചന സന്ദേശങ്ങള്‍ അയച്ചു.