Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇശല്‍ നിലാവ് സീസണ്‍ 3 നെത്തുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേര്‍ക്ക് സൗജന്യ ആയുര്‍വേദ ചികില്‍സ

ദോഹ. ഇന്ന് വൈകുന്നേരം ഐസിസി അശോക ഹാളില്‍ നടക്കുന്ന ഇശല്‍ നിലാവ് സീസണ്‍ 3 നെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേര്‍ക്ക് സൗജന്യ ആയുര്‍വേദ ചികില്‍സ നല്‍കുമെന്ന് ആയുര്‍ രത്‌നം
മാനേജിംഗ് പാര്‍ട്ണര്‍ ഡോ.ഫിറോഷിയ അറിയിച്ചു.

Related Articles

Back to top button